Super Rugby Pacific: Moana Pasifika v Chiefs at Auckland's Go Media Stadium - Live

ന്യൂസിലൻഡിലെ ഉത്തര ദ്വീപിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലുതു…
ന്യൂസിലൻഡിലെ ഉത്തര ദ്വീപിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരപ്രദേശമായ ഓക്‌ലൻഡ് മെട്രോപ്പൊളിറ്റൻ പ്രദേശത്തെ പ്രധാന നഗരമാണ് ഓക്‌ലൻഡ്. ഇവിടെയാണ് രാജ്യത്തിന്റെ 31 ശതമാനം ആളുകളും വസിക്കുന്നത്. ലോകത്ത് ഏറ്റവുമധികം പോളിനേഷ്യക്കാർ വസിക്കുന്ന നഗരവും ഇതാണ്. മാവോരി ഭാഷയിൽ ഓക്‌ലൻഡിന്റെ പേർ തമാക്കി മകൗറൗ എന്നാണ്.
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org